You Searched For "മാര്‍ ജോസഫ് പാംപ്ലാനി"

മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന പ്രവണത അവസാനിപ്പിക്കണം; തെറ്റുകള്‍ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോള്‍ അംഗീകരിക്കാനും സഭയ്ക്ക് മടിയില്ല; സിപിഎമ്മിന് എതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തോ? അമിത് ഷായുടെ വാക്കുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതെന്ന് മാര്‍ ജോസഫ് പാംപ്ലാനി; പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി; സാങ്കേതികപരമായ പ്രതികരണങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് അനൂപ് ആന്റണി; തര്‍ക്കം തുടരുന്നു
ഉത്തരേന്ത്യയില്‍ ആരെങ്കിലും ക്രൈസ്തവ മതം സ്വീകരിച്ചാല്‍ മതാധ്യക്ഷന്മാരെ തുറങ്കിലടക്കുന്നു; ദലിതന്‍ ക്രിസ്ത്യാനിയായാല്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു; മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായി സംസ്ഥാന സര്‍ക്കാര്‍ കാണുന്നു;  വിമര്‍ശനവുമായി ബിഷപ് ജോസഫ് പാംപ്ലാനി
മാര്‍പാപ്പ സ്വപ്നം കണ്ടത് ലോകസമാധാനം; പാവങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിക്കണമെന്നും ആഗ്രഹിച്ചു; മാര്‍പാപ്പയുടെ വിയോഗം ലോകത്തിന്റെയാകെ തീരനഷ്ടമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി
വര്‍ഗീയതയുടെ കാര്‍ഡ് ഇറക്കിയാല്‍ ഭയന്ന് പള്ളിക്കകത്ത് ഒളിക്കുന്നവരല്ല തങ്ങള്‍; വഖഫ് മന്ത്രി ഈ ജനതയുടെ അഭിപ്രായത്തെ വര്‍ഗീയതയുടെ കണ്ണുകളോടെ കാണാന്‍ ശ്രമിച്ചോയെന്ന് സംശയം; മുനമ്പത്ത് സര്‍ക്കാരിന് വീഴ്ച പറ്റി; സര്‍ക്കാരിനും മന്ത്രി അബ്ദുറഹിമാനും വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി